മാതൃകയായത് സാക്ഷാല്‍ കളക്ടര്‍തന്നെ; ട്രാഫിക് കുരുക്കിന് ആശ്വാസമായി സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയിലൊരിക്കല്‍ നടന്ന് ഓഫീസില്‍ വരികയെന്ന ആശയത്തിന് തുടക്കം കുറിച്ച് കോട്ടയം ജില്ലാ കളക്ടര്‍
ആഴ്ചയില്‍ ഒരു ദിവസം ഓഫീസിലേക്ക് നടക്കു വരികയെന്ന ആശയം നടപ്പാക്കുന്നതിനു തുടക്കമിട്ട് കോട്ടയം ജില്ലാ കലക്ടര്‍ അജിത് കുമാര്‍. കലക്ടര്‍