തമിഴ്‌നാട്ടിൽ ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ അനുവദിക്കില്ല: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ
മാൾ ആരംഭിച്ചാൽ അത് സംസ്ഥാനത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
മാൾ ആരംഭിച്ചാൽ അത് സംസ്ഥാനത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
കോയമ്പത്തൂരിലെ നവക്കരയിൽ 4.52 ഏക്കർ ഭൂമി സുനിൽ വാങ്ങിയിരുന്നു. എന്നാൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട് കോടതിയിൽ സിവിൽ കേസ് നിലവിലുണ്ട്
തങ്ങൾക്ക് സ്‌കൂളിനകത്തേക്ക് പ്രവേശിക്കാന്‍ പൊലീസിന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്
കുട്ടികൾ പാലക്കാട് നിന്നും ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിക്കുന്നത്.
രമ്യ വളരെ വേഗത്തില്‍ സുഖംപ്രാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ പെരിയാറിൻ്റെ പ്രതിമയിൽ കാവി പെയിൻ്റ് ഒഴിച്ചതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
നിര്‍ബന്ധപൂര്‍വം അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം.
പ്രദേശത്തെ പ്രാദേശിക പത്രപ്രവര്‍ത്തകനായ മണികണ്ഠന്‍, സുബാഷ്, മാരുതാചലം എന്നിവരാണ് അറസ്റ്റിലായതെന്ന് സായിബാബ കോളനി പോലീസ് അറിയിച്ചു.