സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില ഉയരും; അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരും

അവസാന ദിവസങ്ങളില്‍ കൊടുംചൂടിന് സാക്ഷ്യം വഹിച്ച പുനലൂര്‍, പാലക്കാട്, വെള്ളാനിക്കര എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

ഏഴ് ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

ഇപ്പോൾ തന്നെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്നു​ണ്ട്

കാറ്റിന് ശക്തി കുറഞ്ഞു; അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായി; അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇനിയുള്ള മണിക്കൂറിൽ കടലിൽ നിന്ന് കൂടുതൽ മഴ മേഘങ്ങൾ കരയിൽ എത്താൻ സാധ്യതയില്ലെന്നാണ് പ്രവചനം.

ടൗട്ടെ ചുഴലിക്കാറ്റ്; നാളെ രാത്രി വരെ കേരളത്തില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

നാളെ രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം

സംസ്ഥാനത്ത് ചൂട് കൂടുന്നു ; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണം. രാവിലെ

ഇടിവെട്ടി മഴ പെയ്യും: കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദം, ആ​ന്ധ്ര തീ​രം വ​ഴി ക​ര​യി​ൽ പ്ര​വേ​ശി​ച്ച​താ​ണ് കേ​ര​ള​ത്തി​ലും മ​ഴ​യ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അറബലിക്കടലിൽ ഇരട്ട ന്യൂനമർദ്ദം രൂപംകൊള്ളുന്നു: ഇടിമിന്നലോടുകൂടിയ ശക്തമായ മഴപെയ്യുമെന്ന് മുന്നറിയിപ്പ്

ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്...

കോവിഡ് ദുരിതത്തിനിടയിൽ `അംഫാൻ´ വരുന്നു: കേരളത്തിൽ ഇടിയും മിന്നലും കനത്തമഴയും

കാറ്റിന്റെ പാത നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു...

Page 1 of 21 2