വേനലിന് അവസാനം; കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

2020 ൽ ഉണ്ടാകുന്ന മണ്‍സൂണ്‍ മഴയുടെ അളവ് അതിന്റെ ദീര്‍ഘകാല ശരാശരിയുടെ 100% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

‘പ്രിയപ്പെട്ട മോദി ജി എന്നെ കേള്‍ക്കാത്ത നിങ്ങളുടെ അംഗീകാരം എനിക്ക് വേണ്ട’: എട്ടു വയസ്സുകാരിക്ക് പറയാനുള്ളത്

നിങ്ങളെന്‍റെ ശബ്‍ദം കേള്‍ക്കുന്നില്ലായെങ്കില്‍ നിങ്ങളെന്നെ ആഘോഷിക്കുകയും ചെയ്യരുത്.

തീവ്രന്യൂന മര്‍ദ്ദം ചുഴലികാറ്റാവാന്‍ സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇനിയുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദമായി മാറും. ഇത് ലക്ഷദ്വീപിലൂടെയാണ് കടന്നുപോകുക.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീ ക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മാറ്റങ്ങൾ കൊണ്ട് വാർത്തകളിൽ നിറയുന്ന സൗദിയിൽ കാലാവസ്ഥാ മാറ്റവും; സൗ​ദി അ​റേ​ബ്യ​യി​ൽ വി​വി​ധ പ്രദേശങ്ങളിൽ ശ​ക്ത​മാ​യ മ​ഴ​യും പൊ​ടി​ക്കാ​റ്റും

കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റ​ത്തി​ൽ മു​ൻ​ക​രു​ത​ൽ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി....

ജനുവരി മാസത്തിൽ തന്നെ വഴിവക്കിൽ കണിക്കൊന്ന പുവിട്ടു നിൽക്കുന്നതുകണ്ട് മനസ്സ് കുളിർപ്പിക്കാൻ വരട്ടെ; ഈ വേനൽക്കാലം ദുസ്സഹമായിരിക്കുമെന്നുള്ളതിൻ്റെ സൂചനയാണത്

ഏപ്രിൽ മാസത്തിലെ ചൂട് അതിനുമുമ്പുള്ള മാസങ്ങളിൽ അനുഭവപ്പെടുകയാണ്. ഈ ചൂടിനെ അനുസരിച്ചാണ് സസ്യങ്ങൾ പൂവിടുകയും വൃക്ഷങ്ങൾ

തുടർച്ചയായ പതിനൊന്നാം ദിവസവും മൂന്നാർ മൈനസ് താപനിലയുടെ പിടിയിൽ; മരം കോച്ചുന്ന തണുപ്പിലും സന്ദർശകപ്രവാഹം

അധികരിച്ച തണുപ്പുമൂലം ഹെക്ടര്‍ കണക്കിന് തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങി. തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ എസ്‌റ്റേറ്റ് മേഖലകളിലേക്കും എത്തുന്നുണ്ട്....

Page 2 of 2 1 2