ജെഡിഎസിന്റെ കേരള ഘടകം പിരിച്ചുവിട്ടു
മുൻപ് ലോക് താന്ത്രിക് ജനതാദളുമായി ലയനചര്‍ച്ച സജീവമാക്കാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ അനുവാദം നൽകിയിരുന്നതാണ് .
മുൻപ് ലോക് താന്ത്രിക് ജനതാദളുമായി ലയനചര്‍ച്ച സജീവമാക്കാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ അനുവാദം നൽകിയിരുന്നതാണ് .
അധ്യക്ഷനാകാന്‍ തനിക്ക് താത്പര്യമില്ലെന്ന് മാത്യു ടി തോമസ് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് സികെ നാണുവിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.