ഹിന്ദുക്കൾ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്; പള്ളി അടച്ചു പൂട്ടണമെന്ന് ബംജറംഗദൾ

ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ടവർ ക്രസ്തുമസ് ആഘോഷിക്കുന്നതിൽ തങ്ങൾക്ക് വിരോധമില്ലെന്നും എന്നാൽ ഹിന്ദുക്കളെ ക്രിസ്തുമസ് ആഘോഷിക്കാൻ അനുവദിക്കില്ലെന്നും ബജ്റംഗ്ദൾ

ലക്‌നൗവിലെ പുരാതന പള്ളിയില്‍ അഗ്നിപൂജ നടത്തും; പ്രകോപനവുമായി സാധ്വി പ്രാചി

ലൗ ജിഹാദ് കേസുകളില്‍ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് തന്റെ അഭിപ്രായമെന്ന് സാധ്വി പ്രാചി മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റെടുത്ത പള്ളികൾ പോലും നടത്തിക്കൊണ്ടുപോകാന്‍ ഓര്‍ത്തഡോക്സുകാർക്കായിട്ടില്ല; മണര്‍കാട് പള്ളി വിട്ടു തരില്ലെന്ന് യാക്കോബായ സഭ

വൈകാരിക ബന്ധമുള്ള ഈ പള്ളി വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ തുറക്കുമോ? കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീം കോടതി

ആർട്ടിക്കിൾ 14, 19 (1) (എ), (ബി), 25, 26, 21 എന്നീ വകുപ്പുകൾ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്

കൊറിയയിൽ ക്രിസ്ത്യൻ വിശ്വാസികൾ കുറയുന്നതെന്തു കൊണ്ട്? പ്രെസ്ബിറ്റേറിയൻ അധ്യക്ഷൻ ജിയോങ് ജെ വിശദീകരിക്കുന്നു

ദേവാലയത്തിൽ പോകുന്നവർ കോവിഡ് രോഗ വാഹകരാണെന്ന രീതിയിലാണ് നാട്ടുകാർ കാണുന്നത്. വൈദികരുടെ ലൈംഗിക പീഡനങ്ങളും പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കി.

ജില്ലാ ഭരണകൂടം ഏറ്റെടുത്തു: പൊലീസ് ഗേറ്റ് പൊളിച്ച് അകത്തു കടന്നു

പള്ളി താത്കാലികമായി പൂട്ടാൻ ഹൈക്കോടതി കലക്ടറോട് നിർദേശിച്ചിരുന്നതിൻ്റെ അടിസ്ഥാനത്തിൽ പുലർച്ചെ അഞ്ച് മണിയോടെയാണ്p പൊലീസ് നടപടി തുടങ്ങിയത്...

ഇളവുണ്ടായിട്ടും കേരളത്തില്‍ മിക്ക ആരാധനാലയങ്ങളിലും കുർബ്ബാനകൾ നടന്നത് വിശ്വാസികളില്ലാതെ

ഈ മാസം എട്ടാം തീയതി മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ രാജ്യ വ്യാപകമായി അനുമതി നൽകിയിരുന്നു.

കർണ്ണാടകയിൽ ആരാധനാലയങ്ങൾ ജൂണ്‍ ഒന്നിന് തുറന്നു കൊടുക്കുന്നു

ട്രെയിനുകളും വിമാനങ്ങളുമെല്ലാം ഓടിത്തുടങ്ങിയ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി ശ്രീനിവാസ പൂജാരി പറഞ്ഞു...

Page 1 of 21 2