ചോള രാജാക്കന്മാരുടെ കാലത്തെ കഥയുമായി ‘പൊന്നിയൻ സെൽവൻ’ ടീസർ എത്തി
തമിഴ് സാഹിത്യകാരൻ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.