മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുരേന്ദ്രൻ ഉപവാസം ആരംഭിച്ചു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുള്ളതായി തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്

സഹകരിക്കില്ല: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചല്‍ സംസ്ഥാനത്തിന്റെ സംഭാവനകള്‍ പരിഗണിക്കുമെന്നായിരുന്നു അന്ന് വ്യോമയാന മന്ത്രാലയം ഉറപ്പുനല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇക്കാര്യം പ്രധാനമന്ത്രി തന്നെ ഉറപ്പ്

പെ​ട്ടി​മു​ടി​യി​ലെ എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കും, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കും: മുഖ്യമന്ത്രി

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തോ​ടു ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടു. ഇ​ക്കാ​ര്യം ക​മ്പ​നി പ​രി​ഗ​ണി​ക്ക​ണം....

സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വ​പ്ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത​ബ​ന്ധ​മെ​ന്ന് എ​ൻ​ഐ​എ

വി​ദേ​ശ​ത്തും സ്വ​പ്ന​യ്ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു...

മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്ന് സ്മാര്‍ട്ട് സിറ്റിയുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചു: കെ സുരേന്ദ്രൻ

90,000 ആളുകള്‍ക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഭൂമി സ്മാര്‍ട്ട് സിറ്റിക്ക് കൈമാറുന്നത്. എന്നാല്‍ പത്യക്ഷമായും പരോക്ഷമായും 4000 ആളുകള്‍

എംഎൽഎ മാരിൽ 47 പേർ 65 കഴിഞ്ഞവർ, ഭൂരിപക്ഷം പേരും 65നടുത്ത്: ഈ സമയത്ത് നിയമസഭ ചേർന്നാൽ എന്താകും അവസ്ഥ?

സംസ്ഥാനം ഗുരുതരമായപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കോണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു സാഹസമാണെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്...

ആലുവയിൽ പടരുന്ന വെെറസ് അപകടസാധ്യത കൂടിയത്

ആലുവയില്‍ രോഗവ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ സമീപ പഞ്ചായത്തുകളായ ചൂര്‍ണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തി

ശിവശങ്കർ പുറത്തേക്ക്? സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നു അന്വേഷണ സമിതിയുടെ കണ്ടെത്തൽ

ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലെ ഉന്നതമായ പദവിയില്‍ ഇരിക്കുന്നയാള്‍ പുലര്‍ത്തേണ്ട ജാഗ്രത ശിവശങ്കറില്‍ നിന്നും ഉണ്ടായില്ലെന്ന് അന്വേഷണസമിതി

`മുഖ്യമന്ത്രിക്കൊപ്പം ഞാനും ചിത്രങ്ങളെടുത്തിട്ടുണ്ട്, നാളെ ഞാൻ വല്ല കേസിലും പെട്ടാൽ ഉത്തരവാദി മുഖ്യമന്ത്രിയാകുമോ?´

പ്രധാന പ്രതിയെന്നു സംശയിക്കുനന് സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് എതിരാളികൾ കൂടുതൽ ഉപയോഗിക്കുന്നത്...

സോളാർ കേസും സ്വർണ്ണക്കടത്ത് കേസും വ്യത്യസ്തം: ജോസ് കെ മാണിയുടെ പിന്തുണ മുഖ്യമന്ത്രിക്ക്

ഏത് ഏജന്‍സി വേണമെന്ന് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സോളാറും സ്വര്‍ണ്ണക്കടത്ത് കേസും വ്യത്യസ്തമാണെന്നും ജോസ് കെ മാണി പറഞ്ഞു...

Page 3 of 7 1 2 3 4 5 6 7