ഛോട്ടാ രാജൻ, മുന്ന ബജ്രംഗി: യുപിയിൽ ഗുണ്ടാത്തലവന്മാരുടെ ചിത്രം തപാൽ സ്റ്റാമ്പുകളിൽ

ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ പി​ഴ​വാ​ണു സം​ഭ​വി​ച്ച​തെ​ന്നും സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ വി​നോ​ദ് കു​മാ​ർ വ​ർ​മ വി​ശ​ദീ​ക​രി​ച്ചു