കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ സാധ്യത; തീരുമാനം അടുത്ത ചൊവ്വാഴ്ച കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണോ എന്ന് അടുത്ത ചൊവ്വാഴ്ച തീരുമാനിക്കും.