മോദി ഐഎസ് ആർ ഒയിൽ കാല് കുത്തിയതാണ് ചന്ദ്രയാൻ ദൗത്യത്തിന് തിരിച്ചടിയേൽക്കാൻ കാരണം: കുമാരസ്വാമി

ഐഎസ് ആർ ഒ കൈവരിക്കുന്ന നേട്ടം സ്വന്തം പേരിലാക്കാനാണ് മോദി ബെംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രത്തിലെത്തിയെന്നാണ് കുമാരസ്വാമി പറയുന്നത്.

ലക്ഷ്യത്തിൽ നിന്നും ഒരിക്കലും നിങ്ങൾ പിന്നോട്ട് പോകരുത്, രാജ്യം മുഴുവൻ നിങ്ങള്‍ക്കൊപ്പമുണ്ട്; ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി

ഇന്ന് പുലർച്ചെയായിരുന്നു ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന് സൂചന ലഭിക്കുന്നത്.

ചന്ദ്രയാന്‍-2: ആശങ്കയുടെ നിമിഷങ്ങൾ; വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐഎസ്ആർഓ

ചന്ദ്രനിലേക്കുള്ള ഏറ്റവുംകുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോള്‍ ഇറങ്ങുന്നതിനുള്ള കമാന്‍ഡ് നല്‍കി.

കേന്ദ്ര സർക്കാർ ചാന്ദ്രയാന് അമിത പ്രാധാന്യം നൽകുന്നത് സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ: മമതാ ബാനർജി

നമ്മുടെ രാജ്യം ഇതിനു മുമ്പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്തതു പോലെയാണ് മോദി സര്‍ക്കാരിന്‍റെ നടപടികളെന്നും മമത കുറ്റപ്പെടുത്തി.