ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി
വാഴക്കാട് മണന്തക്കടവില് കുളിക്കാനിറങ്ങിയ ഒമാനൂര്‍ സ്വദേശി അരവിന്ദിനെയാണ് കാണാതായത്.