പശ്ചിമ ബംഗാളിൽ ഉടൻ തന്നെ കേന്ദ്ര സേനയെ ഇറക്കണം; ആവശ്യവുമായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ
ബംഗാളില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മമത ബാനര്‍ജി അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്
ബംഗാളില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മമത ബാനര്‍ജി അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്
വിശദീകരണം ലഭിക്കുന്നതുവരെ വ്യക്തമായ കാരണമില്ലാതെ ഇതുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്.
എന്നാല്‍ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഭരണകക്ഷിയായ തൃണമൂര്‍ കോണ്‍ഗ്രസ് രംഗത്ത് വന്നു.
കൗണ്ടിങ് നടക്കുന്ന സ്റ്റേഷന് പുറത്തെ സുരക്ഷ കേരള ആംഡ് പോലീസിനായിരിക്കും. അതിനും പുറത്തുള്ള സുരക്ഷയായിരിക്കും കേരള പോലീസ് വഹിക്കേണ്ടത്.
ഇത്തരത്തിൽ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ കേന്ദ്ര സേനയ്ക്ക് അധികാരമില്ലെന്നും, സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു.