ഉമ്മന്‍ചാണ്ടി ഭരണകാലത്തെ ടൈറ്റാനിയം അഴിമതി; കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു

ടൈറ്റാനിയത്തില്‍ മെറ്റ്കോണ്‍ എന്ന കമ്പനി നടത്തിയ പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്‍റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

നരേന്ദ്ര ധബോല്‍ക്കര്‍ വധം; സനാതന്‍ സന്‍സ്തയുടെ രണ്ട് പ്രവർത്തകർ അറസ്റ്റിൽ

അറസ്റ്റ് ചെയ്യപ്പെട്ട അഭിഭാഷകനായ സഞ്ജീവ് പുനലേക്കര്‍ കേസുകളില്‍ പ്രതികളായിട്ടുള്ള സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കിയിട്ടുണ്ട്.

ബൊഫോഴ്‌സ് അഴിമതി: തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ സി ബി ഐ പിന്‍വലിച്ചു

മുൻപ് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണനക്ക് എത്തിയപ്പോള്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു അപേക്ഷ നല്‍കിയതെന്നായിരുന്നു സിബിഐയോടുള്ള കോടതിയുടെ ചോദ്യം.

ബംഗാളില്‍ നടക്കുന്നത് സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടൽ

മമതാബാനർജി വരച്ച ചിത്രങ്ങൾ വൻ തുകക്ക് തട്ടിപ്പു നടത്തിയ ചിട്ടി കമ്പനികൾ വാങ്ങിയിരുന്നു. ഇത് തട്ടിപ്പിന് ഭാഗമാണെന്നാണ് സിബിഐയുടെ

സിബിഐയിൽ മോദി സർക്കാർ ശുദ്ധികലശം തുടങ്ങി; തലപ്പത്ത് കൂട്ട സ്ഥലംമാറ്റം

പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റിച്ചു നാട് വിട്ട നീരവ് മോദിയുടെ കേസ് ഉൾപ്പടെ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്

സിബിഐ വീണ്ടും കോടതി കയറുന്നു; നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

അലോക് വര്‍മ്മയെ പുറത്താക്കിയാണ് കേന്ദ്ര സർക്കാർ എം.നാഗേശ്വര്‍ റാവുവിനെ താത്കാലിക ഡയറക്ടറായി നിയമിച്ചത്

വിവാദമായപ്പോൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത പ​ദ​വി വേ​ണ്ടെ​ന്ന് ജ​സ്റ്റീ​സ് എ.​കെ സി​ക്രി

പ​ദ​വി​ക്കാ​യി ശ്രീ​ല​ങ്ക ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ് സി​ക്രി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ സി​എ​സ്എ​ടി അം​ഗ​ത്വം ഉ​റ​പ്പി​ച്ച​ത്

അലോക് വർമയെ നീക്കുന്നതിന് പ്രധാനമന്ത്രിക്കൊപ്പം നിലപാടെടുത്ത ജസ്റ്റിസ് സിക്രിക്ക് ഉന്നത പദവി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം

മാർച്ച് ആറിന് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തു നിന്നും വിരമിച്ചതിനു ശേഷം സിക്രി സിഎസ്എടിയിൽ സ്ഥാനമേറ്റെടുക്കും

Page 7 of 13 1 2 3 4 5 6 7 8 9 10 11 12 13