പാട്ടുകള്‍ വിലയിരുത്തും; ‘നിയമ വിരുദ്ധ സംഗീതം’ പട്ടികയില്‍ പെടുത്തി കരോക്കെ നിരോധിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഈ വർഷം ഒക്ടോബര്‍ ഒന്നു മുതല്‍ ഈ നിരോധനം നിലവില്‍ വരും.