തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു

വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോൾ സ്ഥാനാർത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്

ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കുക; സോഷ്യൽ മീഡിയയിൽ വ്യാപകമായി പുതിയ ക്യാംപെയിന്‍

മലയാളികള്‍ക്ക് ഉപയോഗമില്ലാത്ത ഡാം ഉള്‍പ്പടെ തങ്ങള്‍ക്ക് തരൂ എന്ന് ആവശ്യപ്പെടുന്നതാണ് സോഷ്യൽ മീഡിയയിൽ വന്ന ഒരു ട്വീറ്റ്.

‘കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത’ ; വാർത്തകൾ തള്ളി മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

വി ടി ബല്‍റാമിന് മഷിക്കുപ്പി വാങ്ങാന്‍ അമ്പത് രൂപ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ

വിടി ബല്‍റാം മഷിയൊഴിച്ചാണ് ഷര്‍ട്ടില്‍ ചോരയുടെ ചുവന്ന നിറം വരുത്തിയതെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക

അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ വാർത്താ പ്രചാരണം; ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി പിടിയിൽ

ഷെരീഫ് ആവശ്യപ്പെട്ടതിനാലാണ് താന്‍ ഇത്തരത്തില്‍ ശബ്ദസന്ദേശം ഉണ്ടാക്കി പ്രചരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഷാക്കിര്‍ പറഞ്ഞു

ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുടെ പരസ്യപ്രചാരണത്തിന് ഇന്ന് അവസാന ദിനം. തെരഞ്ഞെടുപ്പിന് ഇനി രണ്ടു ദിവസം കൂടിയാണ് ശേഷിക്കുന്നത്. മഞ്ചേശ്വരം, എറണാകുളം, അരൂര്‍,

അമേരിക്കയിൽ ട്രംപിന് പ്രചാരണം ചെയ്യുന്ന മോദി കര്‍ണാടകയിലെ പ്രളയത്തില്‍ തിരിഞ്ഞുനോക്കിയില്ല: സിദ്ധരാമയ്യ

പ്രധാനമന്ത്രിക്ക് കര്‍ണാടക വന്ന് സന്ദര്‍ശിക്കാന്‍ സമയമില്ല, പക്ഷെ അദ്ദേഹം വിദേശരാജ്യങ്ങളില്‍ പോകുന്നുണ്ട്.

അപ്പോള്‍ വേണമെങ്കില്‍ കെഎസ്ആര്‍ടിസിയും നന്നാകും; ‘എങ്ങോട്ടു പോകുന്നു, ഞങ്ങളുടെ കൂടെ വരൂ…’ കാമ്പയിന്‍ വന്‍വിജയം: ലക്ഷ്യമിട്ടതില്‍ നിന്നും കൂടുതല്‍ തുക നേടി ജീവനക്കാരുടെ പരിശ്രമവും

‘എങ്ങോട്ടു പോകുന്നു ഞങ്ങളുടെ കൂടെവരൂ, കെ.എസ്.ആര്‍.ടി.സി. ജനങ്ങള്‍ക്കൊപ്പമെന്ന കാമ്പയിന് മികച്ച പ്രതികരണം. ഏപ്രില്‍ 9 മുതലാണ് ജില്ലയിലെ 221 ഷെഡ്യൂളുകള്‍

ദുബായ് റോഡുകളുടെ ശുചീകരണ ക്യാംപയിൻ തുടങ്ങി

ദുബായ്:റോഡുകളുടെ ശുചീകരണത്തിനുള്ള ദശ ദിന ക്യാംപയിൻ മുനിസിപ്പാലിറ്റി ആരംഭിച്ചു.പാതകളിലും തെരുവോരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുക,തുപ്പുക തുടങ്ങിയവയ്ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ക്യാംപയിൻ