ജലീൽ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടയിലല്ല: പൊലീസിനെ പ്രതിസ്ഥാനത്തു നിർത്തി ഫോറൻസിക് റിപ്പോർട്ട്

2019 മാര്‍ച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സിപി ജലീല്‍ കൊല്ലപ്പെട്ടതെന്നാണ്