ഡീസല്‍ വില വര്‍ധിപ്പിച്ചാല്‍ സര്‍വീസ് നിര്‍ത്തിവയക്കുമെന്ന് ബസുടമകള്‍

രാജ്യത്ത് ഡീസല്‍ വിലവര്‍ധന വന്നാല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നു കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ തൃശൂരില്‍ വ്യക്തമാക്കി.

വേഗപ്പൂട്ട് വേണം, പക്ഷേ സാവകാശം മതി; യോഗത്തില്‍ തീരുമാനം

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ ഒക്‌ടോബര്‍ രണ്ടു വരെ സാവകാശം അനുവദിച്ചു. വിഷയത്തില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി സ്വകാര്യ

ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ബസ് സമരം പിന്‍വലിച്ചു

മലപ്പുറത്ത് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അമിതവേഗം നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ബസുകളിലെ സ്പീഡ് ഗവര്‍ണര്‍ പരിശോധന ശക്തമാക്കിയതില്‍ പ്രതിഷേധിച്ചു

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് സ്വകാര്യ ബസ് തൊഴിലാളികള്‍ രണ്ടു ദിവസമായി നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. കൊച്ചിയില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്, തൊഴില്‍

ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്

സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ശമ്പളത്തിന്റെ അമ്പതു ശതമാനം ഇടക്കാലാശ്വാസം നല്‍കുക, യാത്രക്കാരുടെ കൈയേറ്റവും

തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

കേരളത്തിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആറിന് അര്‍ധരാത്രി തുടങ്ങും. കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുമായി

എറണാകുളത്ത് ഇന്നു മുതല്‍ സ്വകാര്യബസ് പണിമുടക്ക്

എറണാകുളം ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ ഇന്ന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്. കഴിഞ്ഞ ദിവസം കളക്ടറുമായി

ബസ് ചാര്‍ജ് വര്‍ദ്ധന; ചര്‍ച്ചയില്‍ തീരുമാനമായില്ല

ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

ദുബായിൽ ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഭക്ഷണം ലഭ്യമാക്കും

ദുബായ്:ബസുകളിൽ ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഭക്ഷണം ലഭ്യമാക്കുമെന്ന് ദുബായ് സർക്കർ അറിയിച്ചു.റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ദുബായ് അബുദാബി, ദുബായ് അല്‍

ഓടുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് കണ്ടക്ടര്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് ബസില്‍ നിന്ന് തെറിച്ച് വീണ് കണ്ടക്ടര്‍ മരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് കുണ്ടംകുഴിയിലാണ് സംഭവം. ബന്തടുക്ക-കാസര്‍ഗോഡ് റൂട്ടിലോടുന്ന

Page 5 of 6 1 2 3 4 5 6