വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍: മന്ത്രി ആന്റണി രാജു നടത്തിയത് അപക്വമായ പ്രസ്താവന; തിരുത്തണമെന്ന് എസ്.എഫ്.ഐ

കേരളത്തിൽ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇന്ന് മാധ്യമനകളോട് പറഞ്ഞിരുന്നു.