മുഖം മൂടാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടും; ഉത്തരവിറക്കി താലിബാൻ

. മുഖം മറയ്ക്കുന്നരീതിയിൽ മത വേഷം ധരിച്ച് മാത്രമേ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങാവൂ എന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല

പൊതുസ്ഥലങ്ങളിൽ ഇനി ബുർഖ വേണ്ട; മതത്തിൻ്റെ പേരിലുള്ള രാഷ്ട്രീയപാർട്ടികളും വേണ്ട: കടുത്ത തീരുമാനവുമായി ശ്രീലങ്ക

മദ്രസകളിൽ പഠിക്കുന്ന കുട്ടികളെയെല്ലാം മൂന്ന് വർഷത്തിനകം സർക്കാർ നിഷ്കർഷിക്കുന്ന പഠനസമ്പ്രദായമുള്ള സ്കൂളുകളിലേക്ക് മാറ്റണമെന്നും ശുപാർശയിലുണ്ട്...

മുഖം മറയ്ക്കുന്നത് ആചാരമാണെങ്കിൽ ആവാം എന്നാൽ പൊതുരംഗത്ത് വരരുത്: കെ പി ശശികല

പെണ്‍കുട്ടികള്‍ മുഖം മറച്ച് ക്ലാസുകളിൽ എത്തരുതെന്ന എംഇഎസിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ പി ശശികല നേരത്തെ പറഞ്ഞിരുന്നു.

സ്വന്തമായി മുഖമില്ലാതെ ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരേണ്ടവരല്ല മുസ്ലീം സ്ത്രീകളെന്ന് വിഡി സതീശൻ; ഫേസ്ബുക്ക് പോസ്റ്റിൽ ലീഗ്- സിപിഎം പൊങ്കാല

പ്രസ്തുത പോസ്റ്റിൽ വിമർശനവുമായി ലീഗ് പ്രവർത്തകരും സിപിഎം അനുഭാവികളും രംഗത്തെത്തി....

മുഖം ഒരു ലൈംഗിക അവയവമാണോ?; അങ്ങനെയെങ്കിൽ മുഖം മറയ്ക്കൽ സ്ത്രീക്കു മാത്രം ബാധകമാവുന്നത് എങ്ങനെയെന്ന് റഫീഖ് അഹമ്മദ്

റഫീഖ് അഹമ്മദിനെ പോസ്റ്റിനു താഴെയും വിലക്കിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ നിറയുകയാണ്...

ബുർഖ നിരോധിക്കുന്നതിനൊപ്പം ഉത്തരേന്ത്യയിലുള്ള ഹിന്ദുക്കളുടെ ശിരോവസ്ത്രവും വിലക്കണമെന്ന് ജാവേദ് അക്തര്‍

രാജ്യസുരക്ഷ മുന്‍നിര്‍ത്തി ബുര്‍ഖ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നാല്‍ എനിക്ക് അതിനോട് എതിര്‍പ്പോ, വിയോജിപ്പോ ഇല്ല...

313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി കച്ചവടം ചെയ്യുവാനുള്ള തന്ത്രം: മന്ത്രി കെ ടി ജലീൽ

ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കച്ചവട താല്‍പര്യം മാത്രമാണെന്നും മന്ത്രി പറഞ്ഞു...

ബുർഖ ഇല്ലെങ്കിലും ഞങ്ങൾക്കു പ്രശ്നമില്ല; ശ്രീലങ്കൻ സർക്കാരിന്റെ ബുർഖ നിരോധിക്കുവാനുള്ള തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കൻ മുസ്ലീങ്ങളുടെ ഉന്നത സംഘടന

ഈസ്‌റ്റർ ദിന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ഭരണകൂടം ബുർഖ നിരോധിക്കാൻ നീക്കം ശക്തമാക്കിയിരുന്നു...

രാജ്യമാണ് വലുത്, ബുർഖയല്ല: ബുർഖ നിരോധിക്കാനുള്ള ശ്രീലങ്കൻ സർക്കാരിൻ്റെ തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കൻ മുസ്ലീങ്ങളുടെ ഉന്നത സംഘടന

ഈസ്‌റ്റർ ദിന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ഭരണകൂടം ബുർഖ നിരോധിക്കാൻ നീക്കം ശക്തമാക്കിയിരുന്നു...

അറേബ്യയിലെ സ്ത്രീകള്‍ മുഖം മറക്കുന്നു എന്നതുകൊണ്ട് കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ അറേബ്യയിലെ സ്ത്രീകളാകാന്‍ ശ്രമിക്കരുതെന്ന് സൗദി ഗസറ്റ് പത്രാധിപര്‍ ഖാലിദ് അല്‍ മഈന

അറേബ്യയിലെ സ്ത്രീകള്‍ മുഖം മറക്കുന്നു എന്നതുകൊണ്ട് കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ അറേബ്യയിലെ സ്ത്രീകളാകാന്‍ ശ്രമിക്കരുതെന്ന്. പ്രമുഖ പത്രപവര്‍ത്തകനും കോളമിസ്റ്റും സൗദി