പ്രധാനമന്ത്രിയുടെ സുരക്ഷ; ഒരു ദിവസത്തെ ചെലവ് 1.62 കോടി രൂപ
2020-21സാമ്പത്തിക വർഷത്തിൽ 592.55കോടി രൂപയാണ് എസ്പിജിക്ക് അനുവദിച്ചത്. അതായത് ഓരോ ദിവസവും 1.62 കോടി രൂപ.
2020-21സാമ്പത്തിക വർഷത്തിൽ 592.55കോടി രൂപയാണ് എസ്പിജിക്ക് അനുവദിച്ചത്. അതായത് ഓരോ ദിവസവും 1.62 കോടി രൂപ.
സ്മാരകം പണിയാന്‍ സംസ്ഥാന ബജറ്റില്‍ ഇടത് സർക്കാർ അഞ്ചുകോടി അനുവദിച്ചത് കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് പ്രതികരണവുമായി
കഴിഞ്ഞ സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തെ നാല് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ മറികടന്നു, ഇനിയുള്ള ഒരു വര്‍ഷം
മുപ്പത് വര്‍ഷം കൊണ്ടു നടക്കേണ്ട പശ്ചാത്തല സൗകര്യ വികസനം കിഫ്ബിയിലൂടെ മൂന്ന് വര്‍ഷത്തില്‍ നടക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് ധനമന്ത്രിയുടെ ബജറ്റ്
കേരള സംസ്ഥാന ബജറ്റ് അവതരണത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് ധനമന്ത്രി. കേന്ദ്രത്തിൻറ്‍റെ പൗരത്വ നിയമ
കേരള സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക
എന്‍ആര്‍ഐ എന്ന പദവി ഇന്ത്യയിൽ നിന്നും ലഭിക്കുന്നതിന് വിദേശത്ത് കഴിയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചത് പ്രവാസികളോടുള്ള ക്രൂരതയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തൊഴില്‍ വര്‍ധനയ്ക്കായി ഒന്നുംതന്നെ ബജറ്റില്‍ ഇല്ലെന്നും പുതുതായി ഒന്നിനും തുടക്കം കുറിച്ചിട്ടില്ലെന്നും രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി.
രണ്ടാം മോദി സര്‍ക്കാരിന്റെ കേന്ദ്രബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ സെറിമണി നടന്നു. കേന്ദ്ര ബജറ്റ് രേഖകളുടെ അച്ചടി ആരംഭിക്കുന്നതുമായി
സംസ്ഥാനത്തെ വീടുകളില്‍ 75 ലക്ഷം ഫിലമെന്റ് ബള്‍ബുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്....