കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ; മീഡിയവൺ ചാനലിന് സംപ്രേഷണം തുടരാം
മീഡിയാ വൺ ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ തുടർന്നും പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു.
മീഡിയാ വൺ ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ തുടർന്നും പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു.
സാങ്കേതികമായി അപ്ലിങ്കിൽ വന്ന തകരാറുമൂലമാണ് പ്രശ്നം നേരിട്ടതെന്നാണ് വിശദീകരണം.
ചാനലിൻ്റെ സംപ്രേഷണം തടഞ്ഞത് ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു.