ഇത് ഭ്രാന്തമായ നടപടി; മീഡിയാ വണ്ണിന് ഐക്യദാർഢ്യവുമായി സിനിമാ രംഗം കേന്ദ്ര നടപടിയെ 'ഇത് ഭ്രാന്തമായ നടപടി' എന്നാണ് പാർവതി വിശേഷിപ്പിച്ചത്.