കാസർകോട് കലക്ടർ ഭണ്ഡാരി സ്വാഗത് അവധിയിലേക്ക്; വ്യക്തിപരമായ കാരണങ്ങളാൽ എന്ന് വിശദീകരണം
വിമർശനങ്ങൾ കടുത്തതോടെ സിപിഎം പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കുകയും ചെയ്യുകയുണ്ടായി.
വിമർശനങ്ങൾ കടുത്തതോടെ സിപിഎം പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കുകയും ചെയ്യുകയുണ്ടായി.
സിപിഎമ്മിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം സുഗമമായി നടത്താന്‍ വേണ്ടിയാണ് ഉത്തരവ് തിടുക്കത്തില്‍ പിന്‍വലിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്