ഗൾഫ് മേഖലയിൽ വീണ്ടും `ഇസ്രായൽ സ്നേഹം´: യുഎഇയ്ക്കു പുറമേ ബഹ്റിനും ഇസ്രയേലുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു

അമേരിക്കയുടെ രണ്ട് നല്ല സൃഹൃത്ത് രാജ്യങ്ങള്‍ സൗഹൃദത്തിലേക്ക് പോകുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു...

വിസ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി ബഹ്റിൻ

ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്റുമാരെ എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടതായി അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകള്‍ സംബന്ധിച്ചും അറിയിപ്പുകളും നല്‍കിയിട്ടുണ്ട്...

സുരക്ഷാ മതിലുകൾ ഭേദിച്ച് കൊറോണ ഗൾഫിൽ പടരുന്നു; ഒമാനിൽ സമൂഹവ്യാപന ഭീഷണി: ആശങ്കയിൽ പ്രവാസികൾ

അതേസമയം യുഎഇയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. 398 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു...

പ്രധാനമന്തിയെ വിമർശിച്ചതിൻ്റെ പേരിൽ മാധ്യമപ്രവർത്തകയോടു സെക്സ് ചോദിച്ചു:ബഹറിനിൽ ജോലി ചെയ്യുന്ന വിജയകുമാർ പിള്ളയെ കമ്പനി പിരിച്ചുവിട്ടു

ഇയാൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടല്ല ഇയാളുടെ ജോലി പോയത്. ഒരു സ്ത്രീയോട് പ്രതികാരം ചെയ്യാൻ വേണ്ടി സെക്സ് ചോദിച്ചിട്ടാണ്...

ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം അണ്‍ പാര്‍ലിമെന്‍ററി; ഇതൊക്കെ വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല: ബാലചന്ദ്ര മേനോൻ

അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തീര്‍ച്ചയായും ഒരു സംവിധായകനാണ്. മറ്റേ ആൾ ആര്‍ട്ടിസ്റ്റാണെന്ന് പറയുന്നു. തനിക്ക് പരിചയമില്ല.- ബാലചന്ദ്ര മേനോൻ പറഞ്ഞു.

ലേബര്‍ ക്യാമ്പില്‍ തീപിടുത്തം : 13 മരണം

ബഹ്‌റിനിലെ മനാമയില്‍ എഷ്യന്‍ വംശജരായ തൊഴിലാളികള്‍ താമസിച്ചിരുന്ന ലേബര്‍ ക്യാമ്പിന് തീപിടിച്ച് 13 പേര്‍ വെന്തു മരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ്

ബഹറിനില്‍ സ്‌ഫോടനപരമ്പര: ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ മരിച്ചു

ബഹറിനെ ഞെട്ടിച്ച് തലസ്ഥാനനഗരമായ മനാമയില്‍ രണ്ടിടങ്ങളിലായി സ്‌ഫോടനപരമ്പര. സംഭവത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ രണ്ടു പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു.