കോടീശ്വരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് 48 ലക്ഷവുമായി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യ തിരിച്ചെത്തി

ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പ്രതീക്ഷിച്ച രീതിയിലുള്ള ജീവിതമായിരുന്നില്ല യുവതിക്ക് ലഭിച്ചത്.

വീട്ടിൽ ഉണ്ടായിരുന്ന 47 ലക്ഷം രൂപയുമായി കോടീശ്വരന്റെ ഭാര്യ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

ഭാര്യയേക്കാള്‍ 13 വയസ് കുറവുള്ള ഇമ്രാന്‍ ആണ് ദിവസവും വീട്ടില്‍ കൊണ്ട് വിട്ടിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു

സാധാരണക്കാരനായ ഓട്ടോ ഡ്രൈവറുടെ അസാധാരണ കണ്ടുപിടിത്തം; ഈ വ്യക്തിയെ ഉപദേശകനാക്കുമെന്ന് ആനന്ദ് മഹീന്ദ്ര

ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോയില്‍ വരുത്തിയ മാറ്റങ്ങളുടെ വീഡിയോയാണ്.

ഇതര സംസ്ഥാന തൊഴിലാളികളോട് `കടല സുരേഷു´മാർ ആധാറും മറ്റു വിവരങ്ങളും ചോദിച്ചു തുടങ്ങി: തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് ഓട്ടോഡ്രെെവറുടെ ക്രൂര മർദ്ദനം

ഗൗതം മണ്ഡൽ എന്ന അന്യസംസ്ഥാന തൊഴിലാളി ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈൽ കടയിൽ റീചാർജ് ചെയ്യാൻ വന്നപ്പോഴായിരുന്നു അക്രമം...