വോയ്സ് ക്ലിപ്പ് തന്റേത് തന്നെയെന്ന് സ്വപ്ന; ജയിൽ ഡിജിപിയ്ക്ക് മൊഴി നൽകി ശബ്ദം തൻ്റേതാണെങ്കിലും അതെപ്പോൾ സംസാരിച്ചതാണെന്ന് ഓർമ്മയില്ലെന്നാണ് സ്വപ്നയുടെ നിലപാട്