ആറ്റിങ്ങലില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു
കെ.എസ്.ആര്.ടി.സി ബസും ഓട്ടേയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ കൊടുമണ്‍ കൊടിക്കകത്ത് വീട്ടില്‍ ഗോപാലന് (60) ആണ് മരണമടഞ്ഞത്.