കർണാടക; സ്പീക്കർ അയോഗ്യരാക്കിയ വിമത എംഎൽഎമാർ ഹർജിയുമായി സുപ്രീംകോടതിയിൽ ആകെ 224 അംഗങ്ങളുള്ള നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ.