അതൊക്കെ അഹങ്കാരം കൊണ്ടുണ്ടായ പെരുമാറ്റമാണ്, എല്ലാവരും പൊറുക്കണം: ഷൈൻ ടോം ചാക്കോ

ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണം