ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ മൂവായിരത്തോളം മുസ്ലീങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു

പ്രദേശത്തെ ബിജെപിയുടെ രാജ്യസഭാ എംപി ടിജി വെങ്കടേഷിന്‍റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം നേടിയത്.

ആന്ധ്രയിലെ ക​യ​ര്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം;ഒരു കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

ആ​ന്ധ്രയിലെ അം​ബാ​ജി​പേ​ട്ട​യി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി; ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടു

ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണം എന്ന പ്രചാരണത്തിലൂന്നിയായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡിയുടെ പ്രചാരണം മുഴുവൻ.

ഉമ്മൻചാണ്ടിക്ക് ചുമതലയുള്ള ആന്ധ്രയിൽ കോൺഗ്രസ് നോട്ടയ്ക്കും പിന്നിൽ: 2004ലും 2009ലും യുപിഎ സർക്കാർ അധികാരത്തിലെത്താൻ കാരണമായ ആന്ധ്രയിലെ കോൺഗ്രസ് ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ

പാർട്ടിവിട്ട മുൻമുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയുൾപ്പെടെ ചിലർ പാർട്ടിയിൽ തിരിച്ചെത്തിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല എന്നാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്.....

ആന്ധ്രാ പ്രദേശില്‍ ചന്ദ്രബാബു നായിഡു ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി; ജഗന്‍ മോഹന്‍ റെഡ്ഢി 30-ന് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും

പാർട്ടി പരാജയപ്പെട്ടു എങ്കിലും കുപ്പം മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ച നായിഡു 29,993 വോട്ടുകൾക്ക് വിജയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി എന്‍ ടി ആര്‍ സിനിമ പ്രദര്‍ശിപ്പിച്ചു; ആന്ധ്രയിലെ മൂന്ന് തിയേറ്ററുകള്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്തു

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച് പെരുമാറ്റം ചട്ടം നിലവില്‍ വന്നതിനാല്‍ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രദര്‍ശനം

വോട്ടർപട്ടികയിൽ നിന്ന് പേരുനീക്കാൻ ആന്ധ്രാപ്രദേശ് ഇലക്ഷൻ കമ്മിഷന് രണ്ടാഴ്ചക്കിടെ ലഭിച്ചത് എട്ടു ലക്ഷം അപേക്ഷകൾ; ഇതുവരെയുള്ള പരിശാധനയിൽ രണ്ടു ലക്ഷം അപേക്ഷകൾ വ്യാജമെന്ന് കണ്ടെത്തി

ഒരുദിവസം 50,000 മുതൽ 60,000 അപേക്ഷകൾ വരെ ലഭിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഇപ്പോൾ പോലീസ് അന്വേഷണം ഊർജിതമാക്കിയതിനു ശേഷം ആയിരത്തിൽ താഴെ

ആന്ധ്രപ്രദേശിലെ നെല്ലൂരിന് സമീപം വാനില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

ആന്ധ്രപ്രദേശിലെ നെല്ലൂരിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട വാനില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.പ്രകാശം ജില്ലക്കാരായ

തെലങ്കാന ബില്‍ ക്യാബിനറ്റ് ഇന്ന് പരിഗണിക്കും : പ്രധാനമന്ത്രിക്കെതിരെ സീമാന്ധ്രയിലെ കോണ്ഗ്രസ് എം പി മാരുടെ അവിശ്വാസ പ്രമേയം

ആന്ധ്രാപ്രദേശ്  സംസ്ഥാനം വിഭജിച്ചു സീമാന്ധ്ര , തെലങ്കാന എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ ഉള്ള തീരുമാനം ക്യാബിനറ്റ് ഇന്ന് പുനഃപരിശോധിക്കും.അതിനിടെ

ആന്ധ്രയില്‍ രണ്ടു മന്ത്രിമാരുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു

രണ്ടുമന്ത്രിമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് ഏറെനാളുകള്‍ക്കുശേഷം ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ സ്വീകരിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരേയുള്ള അനധികൃത

Page 2 of 3 1 2 3