അമൂലിന് പ്രവര്‍ത്തിക്കാന്‍ ഡയറി ഫാമുകൾ അടച്ചുപൂട്ടി; ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തം
കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന് പറഞ്ഞിരുന്നു.
ബാങ്കോക്കില്‍ ഇന്നലെ നടന്ന അവസാന ഘട്ട ചര്‍ച്ചകള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിൽ നിന്നും പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം പ്രഖ്യാപിച്ചത്.
രാജ്യത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പാല്‍ ഉല്‍പ്പാദന സ്ഥാപനമാണ് അമുല്‍.
നേരത്തെ രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബിയെന്ന് വിശേഷിപ്പിച്ച് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു