ആഭ്യന്തര വകുപ്പ് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയന്‍ പഠിച്ചു കൊണ്ടിരിക്കുന്നത് അമിത് ഷായിൽ നിന്നും: വിടി ബൽറാം

ഈ കാലഘട്ടത്തില്‍ നമ്മുടെ ജനാധിപത്യം ഭദ്രമാണോ എന്നും അതിന്റെ ഭാവി അപകടത്തിലാണോ എന്നുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

കശ്‌മീരിൽ മോദി സർക്കാർ കൊണ്ടുവരുന്ന വികസനം തടയാൻ ആർക്കും കഴിയില്ല: അമിത് ഷാ

കാശ്‌മീരിലെ ജനങ്ങൾക്ക് അവകാശപ്പെട്ട വികസനം ചിലർ തടയാൻ ശ്രമിക്കുകയാണെന്നും ഇനി അത് നടക്കില്ലെന്നും അമിത് ഷാ.

മോദിയുടേതിനേക്കാൾ മികച്ച ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിച്ച ഒരു മന്ത്രിസഭയും മുൻപുണ്ടായിട്ടില്ല: അമിത് ഷാ

വെറുതെ ഭരണം നിർവഹിക്കാൻ മാത്രമല്ല, ഇന്ത്യയുടെ നിർമാണത്തിനു കൂടിയാണ് നമ്മൾ വന്നിട്ടുള്ളതെന്നാണ് മോദി വിശ്വസിക്കുന്നത്.

അമിത് ഷാ പറഞ്ഞ സ്വര്‍ണകടത്തുക്കേസിലെ ദുരൂഹമരണം ബാലഭാസ്‌ക്കറിന്റേതാണെന്ന് ബിജെപി നേതാക്കള്‍

അമിത് പറഞ്ഞ ദുരൂഹ മരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.