എറണാകുളത്തും വയനാട്ടിലും തള്ളിയ സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക അമേഠിയിൽ സ്വീകരിച്ചു

ജനപ്രാതിനിധ്യ നിയമ പ്രകാരം ഒരു സ്ഥാനാര്‍ഥിക്കു പരമാവധി രണ്ടു മണ്ഡലങ്ങളിലാണ് പത്രി നല്‍കാനാവുക. ഇവ രണ്ടും നിരസിക്കപ്പെട്ടാല്‍ ആ സ്ഥാനാര്‍ഥിയെ

അമേഠിയിലെ ജനങ്ങൾ രാഹുൽഗാന്ധിക്ക് യാത്രയയപ്പ് നൽകുവാൻ തീരുമാനിച്ചുകഴിഞ്ഞു: സ്മൃതി ഇറാനി

അ​ഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​ണ് രാ​ഹു​ൽ അ​മേ​ഠി​യി​ൽ വ​രു​ന്ന​ത്...

രാഹുൽഗാന്ധി ബ്രിട്ടീഷ് പൗരനെന്ന് പരാതി; പത്രിക സൂക്ഷ്മപരിശോധന മാറ്റിവച്ചു

ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്...

രാഹുൽ അമേഠിയിൽ തന്നെ; ഒരു സീറ്റില്‍ക്കൂടി രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല: എഐസിസി

അമേഠി ഒഴികെ ഒരു സീറ്റില്‍ക്കൂടി രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല...

രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ കേരളം തൂത്തുവാരുമെന്നു പറയുന്ന കോൺഗ്രസ് നേതാക്കൾ കാണൂ; കഴിഞ്ഞ തവണ രാഹുൽ വിജയിച്ച അമേഠിയുടെ സമീപമുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടി ഇല്ലാതായ കാഴ്ച

കഴിഞ്ഞതവണ രാഹുൽഗാന്ധി മത്സരിച്ച അമേഠി മണ്ഡലത്തിലെ സമീപ മണ്ഡലങ്ങളിൽ കോൺഗ്രസ് കനത്ത പരാജയമാണ് ചോദിച്ചു വാങ്ങിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു....