ആരോഗ്യനില തൃപ്തികരമെന്ന് ട്രംപ്; ആരോഗ്യനിലയില്‍ ആശങ്കയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ആശുപത്രിയിലെത്തിയ ഉടനെ തന്നെ പരീക്ഷണ മരുന്നിന്റെ ചെറിയ ഡോസ് നല്‍കിയിരുന്നു
ആശുപത്രിയിലെത്തിയ ഉടനെ തന്നെ പരീക്ഷണ മരുന്നിന്റെ ചെറിയ ഡോസ് നല്‍കിയിരുന്നു
വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് നിര്‍ബന്ധിത പരിേേശാധന ആവശ്യമില്ലായിരുന്നുവെന്ന് ട്രംപിൻ്റെ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നല്‍കി. ....
ആര് വിജയിച്ചാലും ബിജെപി അവരെ പിന്തുണയ്ക്കുമെന്ന സൂചനയും ചൗത്തീവാല നൽകി.
ജോര്‍ജ് ഫ്‌ളോയിഡിൻ്റെ കൊലപാതകത്തിനു പിന്നാലെ നടന്ന പ്രക്ഷോഭങ്ങളിൽ പ്രതിഷേധക്കാരെ ട്രംപ് കൊള്ളക്കാരെന്നാണ് വിളിച്ചത്...
വംശീയ വിരുദ്ധ പ്രക്ഷോഭകര്‍ തിങ്കളാഴ്ച ''ബ്ലാക്ക് ഹൗസ് ഓട്ടോണമസ് സോണ്‍'' പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപ് ട്വീറ്റ് പോസ്റ്റ് ചെയ്തത്...