ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായതിന് പിന്നില്‍ അന്യഗ്രഹജീവികളായിരിക്കാം; വാദവുമായി സീ ന്യൂസ് ചാനല്‍

വിമാനം കാണാതായ ദിവസം മുതല്‍ വ്യോമസേനയും സുരക്ഷാപ്രവര്‍ത്തകരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാവാത്ത ഘട്ടത്തിലാണ് ചാനലിന്റെ പുതിയ കണ്ടെത്തല്‍.