നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് വീട് സമ്മാനമെന്ന് വാഗ്ദാനം; ഒരാൾ പിടിയിൽ

യുപിയിലെ ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യലാലിന്റെ കൊലയാളികളായ റിയാസ് മുഹമ്മദും ഗോസ് മുഹമ്മദും പുറത്തിറക്കിയ വീഡിയോയ്ക്ക് സമാനമായിരുന്നു ഇതും