കടുത്ത ചൂടിനെ നേരിടാൻ തന്റെ കാറിനെ ചാണകം കൊണ്ട് പൊതിഞ്ഞ് അഹമ്മദാബാദ് സ്വദേശിനി

രൂപേഷ് ഗൌരംഗ ദാസ് എന്നയാളാണ് സെജൽ ഷായുടെ ചാണകത്തിൽ പൊതിഞ്ഞ കാറിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്