മണിപ്പൂരിൽ അധികാരത്തില്‍ എത്തിയാൽ അഫ്‌സ്പ പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും ആദ്യ ക്യാബിനറ്റ് കൈക്കൊള്ളുക; വാഗ്ദാനവുമായി കോൺഗ്രസ്
നേരത്തെ അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ മണിപ്പൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്‌സ്പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബിജെപിയെ ഓർമ്മപ്പെടുത്തി.