അഫ്ഗാന്‍ സേനയ്ക്ക് ഇന്ത്യ പരിശീലനം നല്‍കണമെന്നു യുഎസ്

ആഭ്യന്തര പോരാട്ടത്തില്‍ പൊറുതിമുട്ടുന്ന അഫ്ഗാനിസ്ഥാനിലെ സുരക്ഷാസേനയ്ക്ക് ഇന്ത്യ പരിശീലനം നല്‍കണമെന്നു യു.എസ്. പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ. ഇതിനപ്പുറം ഇന്ത്യയുടെ

അഫ്ഗാന്‍ കൂട്ടക്കൊല: യു.എസ്. നഷ്ടപരിഹാരം നല്‍കി

കാണ്ഡഹാറില്‍ യുഎസ് സൈനികന്‍ വെടിവച്ചുകൊന്ന 17 അഫ്ഗാന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് യുഎസ് വന്‍ തുക നഷ്ടപരിഹാരം നല്‍കി. ഓരോ കുടുംബത്തിനും

യുഎസ് ഭടന്‍് 16 അഫ്ഗാന്‍കാരെ വെടിവച്ചുകൊന്നു

തെക്കന്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയില്‍ യുഎസ് സൈനികന്‍ 16 അഫ്ഗാന്‍കാരെ വെടിവച്ചുകൊന്ന സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍

അഫ്ഗാന്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം; ഒമ്പതു മരണം

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദിലുള്ള സൈനിക വിമാനത്താവളത്തില്‍ താലിബാന്‍കാര്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരിക്കേറ്റു.

അഫ്ഗാനിസ്ഥാനില്‍ യുഎസ് വിരുദ്ധ പ്രകടനം തുടരുന്നു

അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമ താവളത്തില്‍ സൈനികര്‍ ഖുര്‍ആന്‍ കത്തിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച യുഎസ് വിരുദ്ധ പ്രകടനങ്ങള്‍ നാലാംദിവസവും തുടര്‍ന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു

യു.എസ്. സൈനികര്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം; അഫ്ഗാനില്‍ പുകയുന്നു

അഫ്ഗാനിസ്ഥാനില്‍ ബാഗ്രാമിലെ യുഎസ് വ്യോമതാവളത്തില്‍ ഖുര്‍ ആന്റെ കോപ്പികള്‍ സൈനികര്‍ കത്തിച്ചതില്‍ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധത്തെ

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് അഫ്ഗാന്‍കാരന്‍ ഭാര്യയെ കൊലപ്പെടുത്തി

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനു ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍കാരനു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. കുണ്ഡൂസ് പ്രവിശ്യയിലെ ഖാനാബാദ് ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം.

അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ വടക്കന്‍ തഖാര്‍ പ്രവിശ്യയില്‍ ഒരു ശവസംസ്‌കാരച്ചടങ്ങിനിടെയായിരുന്നു ചാവേര്‍ സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍

Page 7 of 7 1 2 3 4 5 6 7