മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചതായി മമത; തെറ്റെന്ന് ചാരിറ്റി വക്താവ്
വിഷയത്തിൽ കേന്ദ്ര സർക്കാർ ഒന്നും പറഞ്ഞിട്ടില്ലെന്നും ബാങ്ക് ഇടപാടുകൾ നന്നായി നടക്കുന്നുണ്ടെന്നും സുനിത മാധ്യമങ്ങളോട് പറഞ്ഞു
വിഷയത്തിൽ കേന്ദ്ര സർക്കാർ ഒന്നും പറഞ്ഞിട്ടില്ലെന്നും ബാങ്ക് ഇടപാടുകൾ നന്നായി നടക്കുന്നുണ്ടെന്നും സുനിത മാധ്യമങ്ങളോട് പറഞ്ഞു
ന്യൂ ഡല്‍ഹി: 2014 ജൂലൈയ്ക്കും 2015 ആഗസ്തിനും ഇടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ ബാങ്കുകളില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക്