വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സിനിമ തന്റെ സ്വപ്നപദ്ധതി; ഒരുമിച്ച് ചെയ്യാമെന്ന് പറഞ്ഞ് റമീസ് ചതിച്ചതായി നാടകപ്രവർത്തകൻ അബ്ബാസ് കാളത്തോട്

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നത് തന്റെ സ്വപ്നസിനിമാ പദ്ധതിയായിരുന്നുവെന്നും ഒരുമിച്ച് ചെയ്യാമെന്ന് പറഞ്ഞ് റമീസ് തന്നെ ചതിക്കുകയായിരുന്നുവെന്നും നാടകപ്രവർത്തകൻ