മോഹൻലാലിന്റെ ‘ആറാട്ട്’; പ്രൊമോ വീഡിയോ റിലീസ് ചെയ്തു ഈ സിനിമയിൽ നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.