അപശബ്ദങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകും; ‘ബാലരമ പുതിയ ലക്കം വായിച്ചു’ വിഷയത്തിൽ പ്രതികരണവുമായി എഎ റഹിം

ഇത്തരത്തിൽ ഒരു ആക്രമണം വന്നപ്പോള്‍ തെല്ലും ഏശാത്ത വിധം മാറാന്‍ കഴിഞ്ഞുവെന്ന അഭിമാനബോധമാണ് ഇപ്പോള്‍ ഉള്ളത്