ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

ആദ്യഏകദിന വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടുന്നു. ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ഏകദിന റാങ്കിംഗില്‍ ഇന്ത്യക്ക്

ട്വന്റി-20 റാങ്കിംഗ്: ബംഗ്ലാദേശ് നാലാമത്, ഇന്ത്യക്ക് എട്ടാം സ്ഥാനം

ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ബംഗ്ലാദേശ് നാലാം സ്ഥാനത്തെത്തി. അയര്‍ലന്‍ഡിനെതിരായ പരമ്പര 3-0ന് തൂത്തുവാരിയതാണ് ബംഗ്ലാദേശിന് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കിയത്. ഇംഗ്ലണ്ട് (ഒന്ന്),

ഹര്‍ഭജന്‍ മാധ്യമങ്ങള്‍ക്കെതിരെ

തന്റെ പ്രകടനത്തെ തരംതാഴ്ത്തിയെഴുതിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രംഗത്ത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍

ലോകകപ്പ് ട്വന്റി-20: ദക്ഷിണാഫ്രിക്ക സാധ്യത ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് ട്വന്റി-20 ടൂര്‍ണമെന്റിനുള്ള 30 അംഗ സാധ്യത ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. എ.ബി.ഡിവില്ലിയേഴ്‌സ് നയിക്കുന്ന ടീമില്‍ ജെ.പി.ഡുമ്മിനി, ഹാഷിം ആംല,

യുവരാജ് ട്വന്റി-20 ലോകകപ്പ് ടീമില്‍

ശ്വാസകോശ അര്‍ബുദത്തിന്റെ പിടിയിലായി മാസങ്ങളോളം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നു വിട്ടുനിന്ന യുവ്‌രാജ് സിംഗ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുന്നു. ട്വന്റി-20 ലോകകപ്പിനുള്ള

പാക്കിസ്ഥാനെതിരെ ഇന്ത്യ പുറത്തെടുക്കുന്നത് മികച്ച പ്രകടനമെന്ന് ധോണി

ഡിസംബറിലെ പാക്കിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പര കഠിനമാകുമെങ്കിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍

പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക്

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ ഏകദിന, ട്വന്റി-20 പരമ്പരയ്ക്ക് എത്തുന്നു. ഡിസംബര്‍ അവസാനം ഇന്ത്യയില്‍ പര്യടനം നടത്താനാണ്

ബ്രെറ്റ് ലീ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഓസ്‌ട്രേലിയയുടെ ലോകോത്തര ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. കരിയറില്‍ നിരന്തരം പരിക്ക് വേട്ടയാടിയിരുന്ന ലീയെ ഇത്തവണയും

കാന്‍ഡി ടെസ്റ്റ്: പാകിസ്ഥാനെതിരെ ശ്രീലങ്ക ജയത്തിലേക്ക്

പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ജയത്തിലേക്ക്. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 299/8 എന്ന നിലയിലാണ്.

കണ്ണിന് പരിക്ക്: മാര്‍ക്ക് ബൗച്ചര്‍ക്ക് വേദനാജനകമായ വിരമിക്കല്‍

പരിശീലന മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ

Page 114 of 137 1 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 137