പ്രവാസികള്‍ ജാഗ്രത; കൊവിഡിനിടയില്‍ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം അപഹരിക്കുന്ന സംഘം സജീവം
ഇത്തരത്തിലുള്ള തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി.
ഇത്തരത്തിലുള്ള തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി.
കൊവിഡ് മഹാമാരിയിൽ നിന്ന് രക്ഷനേടാനാകാതെ അമേരിക്ക. രാജ്യത്ത് മരണസംഖ്യ ദിനം പ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,929
ഷാർജയിൽ ടവറിന് തീപിടിച്ച് 12 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറിലാണ് തീപിടിത്തമുണ്ടായത്.
ഏതു വിധേനെയും നാടുപിടിക്കാമെന്ന ആശ്വാസത്തിൽ യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എടുക്കേണ്ട മുൻകരുതലുകളുമെന്തൊക്കെയാണ്?. ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയാണ്
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികൾ തയ്യാറാക്കി കേന്ദ്ര സർക്കാർ. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സര്‍വീസ്
ഇന്ത്യയിൽ എത്തിയാൽ നിര്‍ബന്ധമായും 14 ദീവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുൻഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളിൽ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സർക്കാരുമായി ധാരണയിലെത്തുകയും ചെയ്താൽ യാത്രയ്ക്കു കേന്ദ്രസർക്കാർ അനുമതി നൽകും
ഇതാദ്യമായല്ല ഇന്ത്യക്കാര്‍ ഇത്തരത്തിലുള്ള കുറ്റത്തിന് നടപടിക്ക് വിധേയരാവുന്നത്. അതേസമയം തന്നെ മുൻപേ ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി
നിലവിൽ 117 പേര് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇതുവരെ രോഗ വിമുക്തരായവർ 3555 പേരാണ്.
നിലവിൽ കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്.