പ്രവാചക നിന്ദ; കുവൈറ്റിലെ സൂപ്പർ മാർക്കറ്റ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു

അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്.

ഗാനത്തിലൂടെ രാജ്യത്തെ നിയമ സംവിധാനത്തെ അപമാനിച്ചതായി പരാതി; കുവൈറ്റിൽ ഗായകൻ ഖാലിദ് അല്‍ മുല്ലയ്ക്ക് പിഴ വിധിച്ചു

അഭിഭാഷകന്റെ കേസ് പരിഗണിച്ച അപ്പീല്‍ കോടതി ഖാലിദ് അല്‍ മുല്ലക്ക് 3000 ദിനാര്‍ പിഴ വിധിക്കുകയായിരുന്നു.

വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് കടക്കുന്നു; സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഒരുങ്ങി കുവൈറ്റ്

വാക്‌സിനേഷൻ നൽകുന്നതിലെ പുരോഗതിയോടൊപ്പം പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.

ഒരു ലക്ഷത്തോളം പ്രവാസികളെ പുറത്താക്കാന്‍ കുവൈറ്റ്

കുവൈറ്റിലാകെ 450 വ്യാജ കമ്പനികള്‍ ഈ രീതിയില്‍ വിസാ കച്ചവടം നടത്തി ഒരു ലക്ഷത്തോളം പ്രവാസികളെ രാജ്യത്ത് എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തപ്പെട്ടത്.

വിവാഹത്തെക്കാള്‍ കൂടുതല്‍ കുവൈറ്റില്‍ നടക്കുന്നത് വിവാഹമോചനങ്ങള്‍; കണക്ക് പുറത്ത് വിട്ട് അറബ് ടൈംസ്

2019 ൽ കുവൈറ്റിൽ നടന്ന വിവാഹങ്ങളില്‍ പകുതിയോളം വിവാഹ മോചനത്തില്‍ അവസാനിക്കുകയായിരുന്നു.

Page 1 of 61 2 3 4 5 6