മലയാളികൾക്ക് നേരെ അക്രമം

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ കടകള്‍ക്കു നേരെ വീണ്ടും ആക്രമണം.കേരളത്തിൽ ത്അമിഴ്നാട്ടുകാർക്കെതിരെ വ്യാപക ആക്രമണം നടക്കുന്നുവെന്നുള്ള ചിലരുടെ വ്യാജപ്രചരണങ്ങളാണു

ഉപതെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നു ജഗന്‍

ഹൈദരാബാദ്: കോണ്‍ഗ്രസിലെ 16 എംഎല്‍എമാര്‍ തനിക്കൊപ്പം പരസ്യമായി നിലകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ എംഎല്‍എമാരെ കൂറുമാറ്റനിരോധനനിയമത്തിന്റെ പേരില്‍ അയോഗ്യരാക്കി ഉപതെരഞ്ഞെടുപ്പു നടത്താന്‍

ആന്ധ്രയില്‍ അവിശ്വാസം പരാജയപ്പെട്ടു

ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 122 എം.എല്‍.എമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 160 എം.എല്‍.എമാര്‍

പെട്രോളിനു വില കുറച്ചു

എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 78 പൈസ കുറച്ചു. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.ഈ മാസം

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി:വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുപതുവര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ വധശിക്ഷ

യാത്രാ നിര്‍ദേശം പിന്‍വലിക്കണമെന്ന് ഓസ്‌ട്രേലിയയോട് ഇന്ത്യ

പെര്‍ത്ത്: ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണെ്ടന്നും ജാഗ്രതപുലര്‍ത്തണമെന്നും സ്വന്തം പൗരന്മാര്‍ക്കു നല്കിയ യാത്രാനിര്‍ദേശം പിന്‍വലിക്കണമെന്ന് ഓസ്‌ട്രേലിയയോടു വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ആവശ്യപ്പെട്ടു.

ഹിമാചല്‍ പ്രദേശില്‍ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ യാത്രാബസ് ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ച് 27 പേര്‍ മരിച്ചു. ബിലാസ്പൂര്‍ ജില്ലയിലെ ധനോയിലായിരുന്നു

ടു ജി കേസ്: ചിദംബരത്തെ പ്രതിയാക്കണമെന്ന ഹര്‍ജി നവംബര്‍ എട്ടിന് പരിഗണിക്കും

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്

ടു ജി കേസ്: പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: ടു ജി അഴിമതിക്കേസിലെ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് പ്രത്യേക കോടതി ഇന്നു വിധിപറയും. മുന്‍മന്ത്രി എ. രാജ,

കറാച്ചിയിൽ ബോംബ് കണ്ടെത്തി നശിപ്പിച്ചു

ഇസ്ലാമാബാദ് : പാക് തുറമുഖ നഗരമായ കറാച്ചിയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് കണ്ടെത്തി. ഇസ്‌ലാമാബാദിലെ ജൗഹര്‍