ചാ​വ​ശേ​രി​യി​ൽ പൊ​ട്ടി​യ​ത് സ്റ്റീ​ൽ ബോം​ബ്; സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

പൊ​ട്ടി​യ സ്റ്റീ​ൽ ബോം​ബി​ന്‍റെ ചീ​ളു​ക​ളും മറ്റു അവശിഷ്ടങ്ങളും പോ​ലീ​സി​ന് ല​ഭി​ച്ചു.

വിവാഹഘോഷയാത്രയ്‌ക്കിടെ കണ്ണൂരിൽ യുവാവിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ക്ക് പരിക്ക്‌

കഴിഞ്ഞ ദിവസം രാത്രി വിവാഹവീട്ടിലെ ഗാനമേളയുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നിരുന്നു.

അഖിലയുടെ പണവും സ്വര്‍ണവും എവിടെ? ആത്മഹത്യയ്ക്ക് പിന്നിലെ ദൂരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ

2016 ഡിസംബറിൽ രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം അഖിലയുടെ കൈവശം ഏകദേശം 30 ലക്ഷത്തിലധികം രൂപയും 40 പവനോളും സ്വർണവും കാറും

ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിൽ ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ പാനൂരിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം. സി.പി.എം പ്രവർത്തകൻ കനകരാജിൻെറ രക്ഷസാക്ഷി ദിനാചരണ പരിപാടിയിൽ പ​െങ്കടുക്കാനായി

‘കൊവിഡ് 19 തലസ്ഥാനത്തും ‘; സംസ്​ഥാനത്ത്​ രണ്ട്​ പേർക്ക്​ കൂടി കൊറോണ സ്ഥിരീകരിച്ചു

കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​ന് ഇ​യാ​ളു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം

സ്കൂൾ സമയത്തെ ടിപ്പര്‍ ഓട്ടം, ഇടിച്ചുകയറി ബൈക്ക്, വിദ്യാർത്ഥികൾക്ക് മുന്നിൽ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

അമ്മാവന്‍ ഓടിച്ച ബൈക്കിൽ സ്‍കൂളിലേക്ക് പോകുകയായിരുന്നു കുട്ടി. മുമ്പില്‍ പോയ ടിപ്പർ ലോറി വലതു ഭാഗത്തെ റോഡിലേക്ക് കയറാൻ

Page 1 of 21 2