കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ എ.സി. ജോസ് അന്തരിച്ചു

കൊച്ചി: കോണ്‍ഗ്രസ് നേതാവും   മുന്‍ നിയമസഭാ സ്പീക്കറുമായ എ.സി. ജോസ് (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു

ഐസിസ് ബന്ധം; എന്‍.ഐ.എ 13 പേരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി 13 പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഐസിസിന്റെ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കെ  കര്‍ണാടക, ഹൈദരാബാദ്,

ബാബാസാഹബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം വിദ്യാര്‍ത്ഥികള്‍ തടസപ്പെടുത്തി

ലക്‌നൗ: രോഹിതിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം വിദ്യാര്‍ത്ഥികള്‍ തടസപ്പെടുത്തി.   പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി

പത്താന്‍കോട്ടില്‍ നിന്ന് യാത്രപോയ ടാക്‌സി ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; യാത്രക്കാരെയും കാറും കണ്ടെത്താനായിട്ടില്ല; രാജ്യത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം

ന്യൂ ഡല്‍ഹി: പത്താന്‍കോട്ടില്‍ നിന്ന് യാത്രപോയ ടാക്‌സി ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാര്‍ കണ്ടെത്താനായിട്ടില്ല. യാത്രക്കാരായി

തിരുവനന്തപുരത്ത്‌ എഞ്ചിനീയറിംങ്‌ കോളജ്‌ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത്‌ എഞ്ചിനീയറിംങ്‌ കോളജ്‌ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ഡേവിഡിനെയാണ്‌ തൂങ്ങി മരിച്ചത്‌. മരണകാരണം വ്യക്‌തമല്ല.

മൃണാളിനി സാരാഭായിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തത്തതില്‍ പ്രതിഷേധവുമായി മകള്‍ മല്ലിക സാരാഭായ്; അമ്മയ്ക്ക് നൃത്തചുവടുകള്‍ വെച്ച് മകള്‍ വിടനല്‍കി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച നര്‍ത്തകി മൃണാളിനി സാരാഭായിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്താത്തതിന് എതിരെ മകള്‍ മല്ലിക സാരാഭായ്.

കതിരൂര്‍ മനോജ് വധക്കേസ്; പി ജയരാജന്‍ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട   പി  ജയരാജന്‍ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി.

പിഴകൊണ്ടൊന്നും നന്നായില്ലെങ്കില്‍ ആദരിച്ച് നന്നാക്കും; ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കൈയോടെ കൊണ്ടുപോയി ബംഗളൂരു പോലീസ് ആദരിക്കുന്നു

ബംഗളൂരു: ട്രാഫിക്ക് നിയമങ്ങളെ തെറ്റിക്കുന്നവരെ കണ്ടെത്താനും താക്കീത് ചെയ്യാനും പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ് നിയമപാലകര്‍.  അതില്‍ ഗതാഗത നിയമ ലംഘകരെ

കതിരൂര്‍ കേസില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചന നടന്നു; മൂന്നുദിവസം കൊണ്ട് സിബിഐക്ക് എവിടുന്ന് തെളിവ് ലഭിച്ചെന്ന്‍ വി.എസ്.അച്യുതാനന്ദന്‍

തിരുവനന്തപുരം:  ആര്‍എസ്എസിന്റെ താത്പര്യത്തിന് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കതിരൂര്‍ കേസില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചന നടന്നെന്നും,

താന്‍ ഹിന്ദുവായതിനാലാണ് പകിസ്താന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്; ബിസിസിഐക്ക് മാത്രമേ തന്നെ സഹായിക്കാനാകു-ഡാനിഷ് കനേരിയ

ഇസ്‌ലാമാബാദ്: ഒത്തുകളി വിവാദത്തില്‍ പെട്ട് ആജീവനാന്തം വിലക്ക് നേരിടുന്ന മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്.

Page 11 of 697 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 697